+91- 471- 6056 056

20 യുവതികള്‍ക്ക്‌ മാംഗല്യഭാഗ്യവുമായി സഖി മാംഗല്യം

കൊല്ലം ജില്ലയിലെ ഏരൂര്‍ ജംഗ്‌ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ജൂലായ്‌ 11 ശനിയാഴ്‌ച്ച രാവിലെ 09.30 മുതല്‍

Watch Sakhi Mangalyam Promo 2015

trace

സഖി മാംഗല്യം 2015

നിര്‍ധന യുവതികള്‍ക്ക്‌ ഇതാ സഖി ടിവി വഴി സൗജന്യമായി മംഗല്യ സൗഭാഗ്യം. സ്‌ത്രീകളുടെ കൂട്ടുകാരിയായ സഖി ടിവി, ഇനി കേരളത്തിലെ നിര്‍ധന യുവതികളുടെ മാംഗല്യസൗഭാഗ്യത്തിനും സഹയാത്രികയാവുന്നു. ഭാരതത്തിലെ പ്രഥമ മലയാള വനിതാ ചാനലായ സഖി ടിവിയുടെ നൂറുദിന കര്‍മ്മ പദ്ധതിയായ ‘സഖി മാംഗല്യം 2015′ന്റെ ആദ്യഘട്ടമെന്ന നിലയിലാണ്‌ 101 യുവതികള്‍ക്ക്‌ മാംഗല്യഭാഗ്യമൊരുക്കുന്നത്‌.കേരളത്തിലെ നിര്‍ധനരായ 101 യുവതികള്‍ക്ക്‌ വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണാഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, വിവാഹവേദി, ഭക്ഷണം എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും സഖി ടിവി ഒരുക്കും. 

READ MORE

FOR WOMEN BY WOMEN

Sakhi is the dream project by a group of inspired women who wish to usher in the winds of change for the women in India. It is time to transform

View MoreContact Us

ninapillai

NINA PILLAI

CHAIR PERSON

Smt. Nina Pillai has served as the Director at Brittania Industries in the past. She is the Chairman of Triveda Fine Arts, an art auction house. Her enthusiasm to empower women in India makes her the perfect choice to head the helm of affairs at Sakhi.

urvasisarada

 URVASI SARADA

CHIEF PATRONESS

 Smt. Sharada is a three time national award winning South Indian actress and Indian Parliament member. She has achieved success through Malayalam movies portraying the reality of women in Kerala.

siddique

SRI. SIDDIQUE

CREATIVE HEAD

Siddique has given Malayalam film industry some of its all time super hit films. He started his career assisting director Fazil in his movies. All of his films have gone on to become superhits. 

VIDEOS 

thumb2

 

      INAUGURATION

signatureth

   

SIGNATURE SONG

thumb1

 

             OUR TEAM